
ഡാഷ്ബോർഡ്
ജന്മനക്ഷത്രപൂജ
നിങ്ങളുടെ ഇനി വരുന്ന ഓരോ ജന്മദിനവും കേശവപുരം കണ്ണൻെറ തിരുസന്നിധിയിൽ ആഘോഷിക്കാം
ടെലിവിഷന്‍ പ്രക്ഷേപണം

ശ്രീകൃഷ്ണധ്യാനം
കസ്തൂരി തിലകം ലലാട ഫലകേ
വക്ഷസ്ഥലേ കൗസ്തുഭം
നാസാഗ്രേ നവ മൗക്തികം കരതലേ
വേണും കരേ /Users/hari/Downloads/upadevas.html
സർവ്വാംഗേ ഹരിചന്ദനം ചകലയൻ
കണ്ഠേ ച മുക്താ വലീം
ഗോപസ്ത്രീ പരിവേഷ്ടിതോ വിജയതേ
ഗോപാലചൂഡാമണി
സാരം :
നെറ്റിയിൽ കസ്തൂരിതിലകം.
മാറിൽ കൗസ്തുഭമണി, മൂക്കിൽ പവിഴം
പതിച്ച നാസാമണി, കരതളിരുകളിൽ
വേണു, കൈത്തണ്ടയിൽ കങ്കണം
ദേഹമാസകലം ചന്ദനം, കഴുത്തിൽ
മുത്തുമാല, അങ്ങനെ ഗോപാലന്മാർക്കു
ശിരോലങ്കാരമായ കൃഷ്ണൻ
ഗോപാംഗനകളാൽ ചുറ്റപ്പെട്ട് വിജയിച്ചരുളുന്നു.
നിത്യപൂജാസമയം
രാവിലെ
5.00 : തിരു നടതുറക്കല്‍5.10 : നിര്‍മ്മാല്യ ദര്‍ശനം
5.35 : അഭിഷേകം
5.45 : ഗണപതി ഹോമം
6.00 : ദീപാരാധന
6.30 : ഉഷപൂജ
6.40 : ദീപാരാധന
8.30 : നിവേദ്യം
9.00 : പ്രസന്ന പൂജ
10.00 : നിവേദ്യം
11.00 : ഉച്ചപൂജ
11.30 : തിരുനട അടയ്ക്കൽ
വൈകിട്ട്
5.00 : തിരു നടതുറക്കല്‍6.45 : ദീപാരാധന
7.30 : അത്താഴപൂജ
8.00 : ദീപാരാധന
8.05 : തിരുനട അടയ്ക്കൽ
ക്ഷേത്ര വിശേഷദിവസങ്ങളിൽ പൂജാസമയങ്ങളിൽ വിത്യാസങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ കുഞ്ഞൂണ്(ചോറൂണ്), തുലാഭാരം, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകളും
പൂജാ വിവരങ്ങൾ
അലങ്കാരമുഴുക്കാപ്പ് :₹ 3501
നിറമാല :₹ 3001
സഹസ്രാവർത്തിശംഖാഭിഷേകം :₹ 2501
ഭഗവതിസേവ :₹ 2001
ചന്ദനമുഴുക്കാപ്പ് :₹ 2001
നാഗരൂട്ട് :₹ 1501
താലികെട്ട് :₹ 1501
പ്രഭാതപൂജ, ഉഷ:പൂജ :₹ 501
ജന്മനക്ഷത്രപൂജ :₹ 501
ഉണ്ണിയപ്പം :₹ 501
ഗണപതിഹോമം :₹ 301
അരവണ :₹ 301
ശർക്കരപ്പായസം :₹ 150
പാൽപ്പായസം :₹ 150
നൂറുംപാലും :₹ 101
തേനഭിഷേകം :₹ 101
പാലഭിഷേകം :₹ 60
ഇളനീർ അഭിഷേകം(11 എണ്ണം) :₹ 501
അവിൽ നിവേദ്യം :₹ 30
മലർനിവേദ്യം :₹ 30
പഴനിവേദ്യം :₹ 30
ത്രിമധുരം :₹ 30
തൃക്കൈവെണ്ണ :₹ 20
തട്ടനിവേദ്യം:₹ 20
നെയ്യ് വിളക്ക് :₹ 20
വിഷ്ണുസഹസ്രനാമാർച്ചന :₹ 20
ഭാഗ്യസൂക്താർച്ചന :₹ 20
ധന്വന്തരി അർച്ചന :₹20
സന്താനഗോപാലാർച്ചന :₹ 20
സുദർശന പുഷ്പാർച്ചന :₹ 20
സ്വയംവരാർച്ചന :₹ 20
പുരുഷസൂക്താർച്ചന :₹ 20
ശ്രീസൂക്താർച്ചന :₹ 20
രാജഗോപാലാർച്ചന :₹ 20
ദാമ്പത്യസൂക്താർച്ചന :₹ 20
വിദ്യാരാജഗോപാലാർച്ചന :₹ 20
ഐക്യമത്യസൂക്താർച്ചന :₹20
ഹയഗ്രീവാർച്ചന :₹20
ലക്ഷ്മിനാരായണാർച്ചന :₹20
അശ്വാരൂഡാർച്ചന :₹20
ആയില്യപൂജ :₹20
കുഞ്ഞുണ് :₹51
നാമകരണം :₹30
തുലാഭാരം :₹101
വിദ്യാരംഭം :₹51
മാലപൂജ :₹20
പള്ളിക്കെട്ട് :₹20
പേനപൂജ :₹20
താക്കോൽപൂജ:₹20
നടയ്ക്ക് വയ്ക്കുന്നതിന് :₹10
സംഭാവന
കേശവപുരം ശ്രീകൃഷ്ണ സ്വാമിയുടെ അനുഗ്രഹാശിസ്സുകളാൽ ഏവർക്കും ദുഃഖ നിവാരണവും ജീവിതവിജയവും സാധ്യമാകട്ടെ. ക്ഷേത്ര വികസന ഫണ്ടിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും ഉദാരമായ സംഭാവനകൾ സ്വീകരിച്ചു കൊള്ളുന്നു.
സെക്രട്ടറി,
കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,
മരുതംകുഴി കാഞ്ഞിരംപാറ പി.ഒ,
തിരുവനന്തപുരം 695030,
ഫോൺ നമ്പർ :0471 2362600 9600945600.
ഉത്സവങ്ങൾ
1. | ജന്മാഷ്ടമി മഹോത്സവം |
---|---|
2. | പ്രതിഷ്ഠാദിന മഹോത്സവം |
3. | ഭാഗവത സപ്താഹ യജ്ഞം |
4. | സ്വർഗ്ഗവാതിൽ ഏകാദശി |
5. | നവരാത്രി മഹോത്സവം |
6. | മണ്ഡല ചിറപ്പ് മഹോത്സവം |
7. | തൃക്കാർത്തിക മഹോത്സവം |
8. | വിഷുക്കണി മഹോത്സവം |
9. | വിനായക ചതുർഥി |
10. | തിരുവാതിര മഹോത്സവം |