കേശവപുരം ശ്രീകൃഷ്ണസ്വാമിയുടെ അനുഗ്രഹാശിസ്സുകളാൽ ഏവർക്കും ദുഃഖനിവാരണവും ജീവിതവിജയവും സാധ്യമാകട്ടെ. ക്ഷേത്ര വികസന ഫണ്ടിലേക്ക് ഭക്തജനങ്ങളുടെ ഉദാരമായ സംഭാവനകൾ സ്വീകരിച്ചുകൊള്ളുന്നു.
കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്ന പേരിൽ:
സെക്രട്ടറി,
കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,
മരുതംകുഴി, കാഞ്ഞിരംപാറ പി.ഒ,
തിരുവനന്തപുരം 695030